പ്രിയ വായനക്കാര്‍ ക്ഷമിക്കുക .
സംശയങ്ങള്‍ക്കുള്ള മറുപടികളാണ് പുതിയ പോസ്റ്റുകള്‍ അധികവും .
മുല്ലപ്പെരിയാര്‍ എന്ന ജല ബോംബ് തലയ്ക്കു മുകളില്‍ നില്‍ക്കുമ്പോള്‍ ,
ചെറു ഭൂചലനങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുമ്പോള്‍ ,
ജനങ്ങളുടെ സുരക്ഷയെ കുറിച്ച് ഭരണകൂടം തന്നെ ആശങ്കപ്പെട്ടു പ്രക്ഷോഭത്തിനു ഇറങ്ങുമ്പോള്‍
ഒരു പുതിയ പോസ്റ്റ് ഇടുവാനുള്ള മാനസികാവസ്ഥയിളല്ല.

പുതിയ പോസ്റ്റ് ഇ മെയില്‍ വഴി ലഭിക്കുവാന്‍ ദയവായി ഇമെയില്‍ വഴി ചെയ്യുക .
നന്ദി എല്ലാ പിന്തുനകള്‍ക്കും.