അധിക പേര്‍ക്കും താല്പര്യം ഇല്ല എന്നാണു മനസ്സിലാകുന്നത് . ഫേസ് ബുക്ക് ഗ്രൂപ്പുകളിലേക്ക് ഗൂഗിള്‍ ബസ്സിലെ യാത്രക്കാര്‍ മാറി തുടങ്ങിയിട്ടുണ്ട് എന്ന് ഫേസ് ബുക്കില്‍ പുതുതായി തുടങ്ങിയ ബ്ലോഗ് എഴുത്തുകാരുടെ നിരവധി ഗ്രൂപ്പുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം . ഫേസ് ബുക്ക് ഗ്രൂപ്പുകളിലേക്ക് ഉപഭോക്താക്കള്‍ മാറുന്നത് തടയുവാന്‍ ഗൂഗിള്‍ എന്തൊക്കെ പുതുമകള്‍ ഗൂഗിള്‍ പ്ലസ്സില്‍ ഗൂഗിള്‍ നല്‍കും എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ ..









0 comments: