നമ്മുടെ ബ്ലോഗുകളുടെ പോസ്റ്റുകളെ മികവുറ്റതാക്കുന്നതില്‍ ചിത്രങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട് . അതോടൊപ്പം തന്നെ ബ്ലോഗ് ലോഡ് ആകുന്നതു വൈകുന്നതിലും . അത് കൊണ്ട് തന്നെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിന് മുന്‍പ് ചിത്രങ്ങളുടെ സൈസ് ലഘൂകരിക്കുന്നത് നന്നായിരിക്കും . അതിനായി നിരവധി ഓണ്‍ ലൈന്‍ ടൂളുകള്‍ ലഭ്യമാണ് . അതിലൊന്നാണ് ഇത് .
(ചിത്രത്തിന്റെ മുകളില്‍ മൗസ് റൈറ്റ് ക്ലിക്ക് ചെയ്താല്‍ ഡൌണ്‍ലോഡ് ഓപ്ഷന് ലഭിക്കും ) ചെയ്തു പോസ്റ്റില്‍ അപ്ലോഡ് ചെയ്യുക . പരമാവധി സൈസ് കുറഞ്ഞതും എന്നാല്‍ കാഴ്ചക്ക് ഭംഗി കുറയാത്തതുമായ ചിത്രം തിരഞ്ഞെടുക്കുക .
(ചിത്രത്തിലേത് പോലെ യഥാര്‍ത്ഥ ചിത്രവും സൈസ് കുറച്ചാല്‍ ലഭിക്കുന്ന ചിത്രവും ഇടതു വശത്തായി അതിന്റെ അളവും ലാഭവും കാണാന്‍ കഴിയും)







തീർച്ചയായും ഉപകാരപ്രദം.
ReplyDeleteനന്ദി ..:)
Deleteനന്ദി ..:)
ReplyDeletethanks ഇതാണ് ഞാന്‍ തിരഞ്ഞു നടന്നിരുന്നത്.. നന്ദി..
ReplyDeleteഅപ്പോള്‍ തേടിയ വള്ളി ആയിരുന്നു അല്ലെ ...:)
Deleteഉപകാര പ്രദം.. സാധാരണ പോസ്റ്റില്‍ ഫോട്ടോ ചേര്‍ക്കാറില്ല.. ഇനി ഒരെണ്ണം വീതം ചേര്‍ക്കാം അല്ലെ ?
ReplyDeleteതീര്‍ച്ചയായും ഫോട്ടോകള്‍ ചിലപ്പോള്‍ വാചകങ്ങളേക്കാള് വാചാലമാകും ..:)
Deleteനന്ദി ഇക്കാ
ReplyDeleteഅപ്പൊ, ഇവിടെയൊക്കെ തന്നെ ഉണ്ട് അല്ലെ... കണ്ണാ ..:)
Deletevannu k tto
ReplyDeleteyou are welcome ..:)
Deletethanks chetta...
ReplyDeletewww.thasleemp.co.cc