logo

ഫേസ് ബുക്ക്‌ subscribe ബട്ടണ്‍ ബ്ലോഗില്‍ നല്‍കാം





ഫേസ് ബുക്കില്‍  വെറും റിക്വസ്റ്റ് ലഭിച്ചതിന്റെ പേരില്‍  സുഹൃത്തുക്കളെ ചേര്‍ക്കുക വഴി പല ബുദ്ധിമുട്ടുകളും മറ്റു വിധത്തില്‍ നമുക്ക് ഉണ്ടാവാറുണ്ട് . നമ്മുടെ സ്വകാര്യത സൂക്ഷിക്കുവാനും അവരുടെ അനാവശ്യമായ ഇടപെടലുകള്‍ നിയന്ത്രിക്കുവാനും പ്രയാസമുണ്ടാകും . അതിനൊരു പോം വഴിയാണ് അവരെ നമ്മുടെ SUBSCRIBER   മാത്രമാക്കുക എന്നത് . അത് വഴി അവര്‍ക്ക് നമ്മുടെ പോസ്റ്റുകള്‍ ലഭിക്കുകയും ഇടപെടലുകള്‍ക്ക് അവസരം നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു .നമ്മുടെ ഫേസ് ബുക്ക്‌ പ്രൊഫൈല്‍ ഇലെ  പോസ്റ്റുകള്‍ ബ്ലോഗു വായനക്കാര്‍ക്ക് എന്ന പോലെ subscribe ചെയ്യുവാന്‍ കഴിയും . ആ വിവരം നമ്മുടെ ബ്ലോഗില്‍ ഒരു ബട്ടണ്‍ നല്‍കി അറിയിക്കുന്നതിനു ബ്ലോഗില്‍ ഒരു ബട്ടണ്‍ നല്‍കാം . .താഴെ കാണുന്ന കോഡ് ഒരു  HTML/javascript  വിട്ജെറ്റ്‌ വഴി ബ്ലോഗന്റെ സൈഡ് ബാറില്‍   നല്‍കിയാല്‍ മതിയാവും .


<div class="fb-subscribe" data-href="http://www.facebook.com/noushadvadakkel" data-layout="button_count" data-show-faces="true" data-width="250"></div>


http://www.facebook.com/noushadvadakkel എന്നത്  മാറ്റി താങ്കളുടെ ഫേസ് ബുക്ക്‌ പ്രൊഫൈല്‍  ഐ ഡി നല്‍കുക .
കൂടുതല്‍ മാറ്റങ്ങള്‍ക്കു ഇവിടെ ക്ലിക്ക് ചെയ്യുക .

THIS POST WAS FILED UNDER: , ,

  1. ഫേസ് ബുക്കില്‍ വെറും റിക്വസ്റ്റ് ലഭിച്ചതിന്റെ പേരില്‍ സുഹൃത്തുക്കളെ ചേര്‍ക്കുക വഴി പല ബുദ്ധിമുട്ടുകളും മറ്റു വിധത്തില്‍ നമുക്ക് ഉണ്ടാവാറുണ്ട് . നമ്മുടെ സ്വകാര്യത സൂക്ഷിക്കുവാനും അവരുടെ അനാവശ്യമായ ഇടപെടലുകള്‍ നിയന്ത്രിക്കുവാനും പ്രയാസമുണ്ടാകും . അതിനൊരു പോം വഴിയാണ് അവരെ നമ്മുടെ SUBSCRIBER മാത്രമാക്കുക എന്നത് .

    ReplyDelete

Test Footer 2

 

Followers

Powered by Blogger.