നമ്മള്‍ എഴുതുന്ന ബ്ലോഗ് പോസ്റ്റുകള്‍ക്ക് ഇത് വരെ ബ്ലോഗ്ഗര്‍ തന്നെ നമ്മള്‍ നല്‍കുന്ന തലക്കെട്ട് അനുസരിച്ച് ഒരു URL നല്‍കുകയായിരുന്നു പതിവ് . ഇപ്പോള്‍ നമ്മുടെ കൂടി ഇഷ്ടമുള്ള രീതിയില്‍ URL വരുത്തുന്നതിനുള്ള സംവിധാനം ബ്ലോഗ്ഗര്‍ പുതിയ ഡാഷ് ബോര്‍ഡില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു ...
(അത് വഴി നമ്മുടെ ബ്ലോഗ് പോസ്റ്റുകളുടെ URL അല്പം ചെറുത് ആക്കുവാനും സാധിക്കും ...)
നമ്മള്‍ ഒരു പുതിയ പോസ്റ്റിനുള്ള ഓപ്ഷന്‍ (NewPost)തിരഞ്ഞെടുക്കുമ്പോള്‍ വലതു ഭാഗത്തായി ഇതിനുള്ള സംവിധാനം കാണാം ..ചിത്രം കാണുക.







Thanks for this information
ReplyDeleteWelcome ...:)
Deleteവിജ്ഞാനപ്രദം.
ReplyDeleteThank you ..:)
Deleteഇത്തരം ഉപകാരപ്രദമായ വിവരങ്ങൾ അറിയിക്കുന്നതിന് നന്ദി.
ReplyDeleteWelcome ...:)
Deleteനൌഷാദ് ഭായ്, താങ്ക്സ്
ReplyDeleteWelcome ...:)
Deleteവളരെ ഉപകാരപ്രദം
ReplyDeletethnks..
Welcome ...:)
Deleteവളരെ ഉപകാരപ്രദം.നന്ദി.
ReplyDeleteആശംസകളോടെ
Welcome ...:)
DeleteGooDDDD!! Best wishes
ReplyDeleteThank you ..:)
Deleteഈ സംവിധാനം മറ്റൊരു രീതിയിൽ ആദ്യമേ ഉണ്ടായിരുന്നു!
ReplyDeleteഉദാഹരണമായി 2009ൽ ഞാൻ പോസ്റ്റ് ചെയ്ത ഒരു വാർത്തയുടെ ലിങ്ക് നോക്കൂ...
http://www.islahinews.com/2009/01/qls-mlpm-meet.html
എനി വേ...
നന്ദി പ്രഭോ! :)
സംഭവം 'അത് 'തന്നെ ..
Deleteഅന്നൊക്കെ തലക്കെട്ട് ഇംഗ്ലീഷില്‍ കൊടുത്തു പോസ്റ്റു ചെയ്ത ശേഷം
വീണ്ടും മലയാളത്തില്‍ വേറെ തലക്കെട്ട് കൊടുക്കാന്‍ എഡിറ്റ് ചെയ്യണമായിരുന്നു ..
ഇപ്പോള്‍ എല്ലാം കൂടി ഒറ്റ ക്ലിക്കിലേക്ക് മാറ്റുന്നു .. അതെ ഉള്ളൂ വ്യത്യാസം ..:)
എനി വേ... മലയാളിക്ക് നമോവാകം ..;)
ബ്ലോഗറിലെ ഓരോ മാറ്റങ്ങളും സൂക്ഷ്മമായി അവതരിപ്പിക്കുന്ന നൌഷാദിന് എല്ലാ അഭിനന്ദനങ്ങളും ...........
ReplyDeleteനന്ദി....:)
Deleteനന്ദി നൌഷാദ് ഭായ്.വളരെ ഉപകാരമുള്ള കാര്യമാണിത്. ഞാന്‍ പലപ്പോഴും ഇംഗ്ലീഷ് ടൈറ്റില്‍ കൊടുത്ത് പബ്ലിഷ് ചെയ്യും.പിന്നെ എഡിറ്റ് ചെയ്ത് മലയാളം ടൈറ്റിലാക്കാറാണ് പതിവ്. ഇനി രണ്ടാം പണി വേണ്ടല്ലോ
ReplyDeleteനന്ദി....:)
DeleteWelcome ...
നന്ദി നൌഷാദുക്കാ ,ഒരു കുഞ്ഞു മയില്‍പീലി സമ്മാനമായി തന്നോട്ടെ :)
ReplyDeleteസസന്തോഷം സ്വീകരിച്ചിരിക്കുന്നു ..
Delete(മാനം കാണാതെ പുസ്തക മടക്കുകളില്‍ ഒളിപ്പിച്ചു വെച്ച മയില്‍ പീലി വേണം കേട്ടോ ..;))
Thanks...
ReplyDeleteWelcome ..:)
DeleteHi ... I am a malayalee and good to see you.. i think I could design your blog a little much better and now the theme looks so old..
ReplyDeleteMy website : www.netinfozblog.in
Contact me : levis.kool@gmail.com
നന്ദി കൂട്ടുകാരാ ... താങ്കള്‍ മലയാളി ആണ് എന്നറിഞ്ഞതില്‍ വളരെ സന്തോഷം, .. ബ്ലോഗിന്റെ ഇപ്പോഴത്തെ രൂപത്തില്‍ ഞാന്‍ സന്തുഷ്ടനാണ് ..താങ്കളുടെ ബ്ലോഗു കൂടുതല്‍ പേക്ക് പ്രയോജനപ്പെടട്ടെ എന്നാശംസിക്കുന്നു ..:)
Delete:)
ReplyDeleteYour information about blogging is very informative for bloggers pleas continue blogging http://goatourismplaces.blogspot.in
ReplyDeleteThAnKs
Deletethanks
ReplyDeleteWelcome ...:)
Deletethanks
ReplyDelete:)
DeleteThanks for this informative post!
ReplyDelete