പ്രൊഫൈല്‍ പേജിനു പുറമേ ഫാന്‍ പേജുകളും ,ഗ്രൂപ്പുകളുമോക്കെയാണ് ഫേസ് ബുക്കിന്റെ ആകര്‍ഷണം .ഇപ്പോള്‍ ഗൂഗിള്‍+ ലും പേജ് തുടങ്ങാം .
ഇവിടെ ക്ലിക്ക് ചെയ്തു ഗൂഗിള്‍+ പേജ് തുടങ്ങാം ...
പേജ് creat ചെയ്തു കഴിയുമ്പോള്‍ നമ്മുടെ ഗൂഗിള്‍+ പ്രൊഫൈലില്‍ (ചിത്രം കാണുക )അത് കാണുവാന്‍ കഴിയും
(ഇത് നമ്മുടെ തന്നെ മറ്റൊരു ഗൂഗിള്‍+ പ്രൊഫൈല്‍ ആയി മാത്രമേ അനുഭവപ്പെടുന്നുള്ളൂ )






0 comments: