logo

മലയാളം ബ്ലോഗുകള്‍ റീ ഡയറക്റ്റ് ചെയ്യപ്പെടുന്ന പ്രശ്നം



ഇപ്പോള്‍ പല ബ്ലോഗുകളും ഓപ്പണ്‍ ആയ ഉടനെ തന്നെ മറ്റൊരു സൈറ്റ് ലേക്ക് റീ ഡയറക്റ്റ്  ചെയ്യപ്പെടുന്നു . ഇന്ഫുഷന്‍ blog promotion  വിട്ജെറ്റ്‌ ആണ് പ്രശ്നമായി കാണുന്നത് . ആ വിട്ജെറ്റ്‌ നീക്കം ചെയ്തപ്പോള്‍ പ്രശ്നം കാണുന്നില്ല .(മിനിഞ്ഞാന്ന് രാവിലെ മുതല്‍ ഈ ബ്ലോഗിനും ഈ പ്രശ്നം ഉണ്ടായിരുന്നു. കൂടാതെ  ആചാര്യന്‍ ,ഫോടോ ഷോപി തുടങ്ങി മറ്റു പല ബ്ലോഗുകളിലും ഈ പ്രശ്നം കണ്ടു . )താങ്കളുടെ ബ്ലോഗില്‍ ഈ പ്രശ്നം ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഇന്ഫുഷന്‍ blog promotion  വിട്ജെറ്റ്‌ നീക്കം ചെയ്യുക

THIS POST WAS FILED UNDER: ,

Test Footer 2

 

Followers

Powered by Blogger.