ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നിന്നും
നൗഷാദ് വടക്കേല്‍

ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നിന്നും
നൗഷാദ് വടക്കേല്‍
ഈ ബ്ലോഗ് താങ്കള്‍ക്കു സഹായകമായി എങ്കില്‍ താങ്കളുടെ ബ്ലോഗില്‍ ഈ ബ്ലോഗിലേക്ക് ഒരു ലിങ്ക് നല്കുമല്ലോ . അതിനായി മുകളില്‍ കാണുന്ന കോഡ് താങ്കളുടെ ബ്ലോഗില്‍ ഒരു HTML / Javascript വിട്ജെടില്‍ നല്കിയാല് മതിയാവും . അപ്പോള്‍ താഴെ കാണുന്ന ചിത്രം താങ്കളുടെ ബ്ലോഗില്‍ കാണുവാന്‍ സാധിക്കും .(height="120", width="250" എന്നിവ എഡിറ്റ് ചെയ്തു ചിത്രത്തിന്റെ വലുപ്പം മാറ്റാം ) നന്ദി .
========================================================================താങ്കള്‍ അറിയുവാന്‍ ആഗ്രഹിക്കുന്ന ഒരു പുതിയ ബ്ലോഗിങ്ങ് ട്രിക്ക് ചോദിക്കൂ ...അത് അന്വേഷിച്ചു എഴുതുവാന്‍ ശ്രമിക്കാം ...തീര്‍ച്ചയായും
നിബന്ധന ഒന്ന് മാത്രം :
താങ്കളുടെ ബ്ലോഗില്‍ നമ്മുടെ രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമോ , മത വിരുദ്ധമോ ആയ കാര്യങ്ങള്‍ ആയിരിക്കരുത് ചര്‍ച്ച ചെയ്യപ്പെടുന്നത് . ബ്ലോഗിലെ ഉള്ളടക്കത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അതിന്റെ എഴുത്തുകാരന് മാത്രമായിരിക്കും .
Best Blog Providing with Blogger widgets, blogger tips, blogger tricks, help, hacks and Blogger resources with great blogger tutorials also
ഫോട്ടൊഷോപ്പിനെ കുറിച്ച് കൂടുതൽ അറിയാനും സംശയങ്ങൾ പരസ്പരം പരിഹരിക്കാനുമായി ഒരിടം. ഫോട്ടോഷോപ്പിനെ അറിയാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതം.
താങ്കള്‍ അറിയുവാന്‍ ആഗ്രഹിക്കുന്ന ഒരു പുതിയ ബ്ലോഗിങ്ങ് ട്രിക്ക് ചോദിക്കൂ ...അത് അന്വേഷിച്ചു എഴുതുവാന്‍ ശ്രമിക്കാം ...തീര്‍ച്ചയായും
നിബന്ധന ഒന്ന് മാത്രം :
താങ്കളുടെ ബ്ലോഗില്‍ നമ്മുടെ രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമോ , മത വിരുദ്ധമോ ആയ കാര്യങ്ങള്‍ ആയിരിക്കരുത് ചര്‍ച്ച ചെയ്യപ്പെടുന്നത് . ബ്ലോഗിലെ ഉള്ളടക്കത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അതിന്റെ എഴുത്തുകാരന് മാത്രമായിരിക്കും .
Best Blog Providing with Blogger widgets, blogger tips, blogger tricks, help, hacks and Blogger resources with great blogger tutorials also
ഫോട്ടൊഷോപ്പിനെ കുറിച്ച് കൂടുതൽ അറിയാനും സംശയങ്ങൾ പരസ്പരം പരിഹരിക്കാനുമായി ഒരിടം. ഫോട്ടോഷോപ്പിനെ അറിയാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതം.
ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നിന്നും
ReplyDeleteനൗഷാദ് വടക്കേല്‍
എത്രയും പെട്ടെന്ന് ഒരു പരിഹാരം ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു
ReplyDeleteLAKSHANGALIDE GEEVANU BEESHANIYAYA MULLAPPERIYAR PRASHNAM ETHRAYUM VAKAM PARIHARIKKUKA
ReplyDeleteമുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നത് മാധ്യമങ്ങളും രാഷ്ട്രീയക്കാരും കൂടി ജനങ്ങളില്‍ അടിച്ചേല്പിക്കുന്ന താത്പര്യമാണ്.(വെറുതെയാണോ പി ജെ ജോസഫും മറ്റും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്? ഡാം പണിയില്‍ മറിയുന്ന കോടികളെപ്പറ്റിയോര്‍ത്താല്‍ വായില്‍ വെള്ളമൂറാത്ത മന്ത്രിമാരോ രാഷ്ട്രീയക്കാരോ ഉണ്ടാകുമോ?) മാധ്യമങ്ങളുടെ പ്രചണ്ഡപ്രചാരണത്തിന്റെ ഫലമായാണ് ഈ വിഷയത്തില്‍ നടക്കുന്ന സംവാദങ്ങളില്‍ 99 ശതമാനം പേരും പുതിയ ഡാമിനായി സമ്മതം മൂളുന്നത്. ഭൂകമ്പമേഖലയായ അവിടെ ഇപ്പോളുള്ളതിനേക്കാള്‍ കൂടുതല്‍ കപ്പാസിറ്റിയുള്ള പുതിയ ഡാം പണിയണമെന്ന ആവശ്യം ആരുടെ താത്പര്യമാണു സംരക്ഷിക്കുന്നത്? തീര്‍ച്ചയായും അവിടത്തെ ജനങ്ങളുടെയല്ല. തമിഴ്നാടുമായുള്ള കരാറാണോ ജനങ്ങളുടെ ജീവനാണോ സര്‍ക്കാരിനു(കോടതിക്കും) മുന്‍ഗണനാ വിഷയമാകേണ്ടത്? ഇപ്പോള്‍ ഇത്ര അപകടാവസ്ഥയുണ്ടെന്നു പറയുമ്പോള്‍പ്പോലും വള്ളക്കടവിലോ വണ്ടിപ്പെരിയാറ്റിലോ ചപ്പാത്തിലോ ഉള്ളവരെപ്പോലും മാറ്റിപ്പാര്‍പ്പിക്കാതെ എന്ത് അപകടനിവാരണ പരിപാടിയാണു സര്‍ക്കാര്‍ ചെയ്യുന്നത്? ഇനി ഡാം കെട്ടുകയാണെന്നുവന്നാലും അതു തീരാനായി ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും വേണ്ടിവരും. അതുവരെ അവിടെയുള്ളവരുടെ സുരക്ഷ ആരു് ഉറപ്പാക്കും ?
ReplyDeleteaashankakal pankuvekkunnu !
ReplyDelete