ശേഷം വരുന്ന പേജില്‍ Edit html ക്ലിക്ക് ചെയ്യുക ..
അടുത്തതായി Download Full Template എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത നിലവിലുള്ള TEMPLATE സേവ് ചെയ്യുക.
(ഇപ്രകാരം ചെയ്താല്‍ ബ്ലോഗിന്റെ നിലവിലുള്ള template നമ്മുടെ കമ്പ്യൂട്ടറിന്റെ Downloads എന്ന folder ഇല് save ചെയ്യാം .പിന്നീട് ആവശ്യം വന്നാല്‍ വീണ്ടും അത് upload ചെയ്യാവുന്നതാണ്.ഇപ്രകാരം save ചെയ്യുന്നതാണ് ഉചിതം . )
അതിനു ശേഷം Expand Widget Templates ടിക് ചെയ്യുക
ശേഷം താഴെ കാണുന്ന കോഡ് സെര്‍ച്ച് ചെയ്യുക.
<b:section class='sidebar' id='sidebar' preferred='yes'>

<data:content/>

<b:include name='quickedit'/>
</b:includable>
</b:widget>
എന്ന് സെര്‍ച്ച് ചെയ്യുക .
ഈ കോഡിന്റെ തൊട്ടു താഴെ താഴെ കാണുന്ന കൂടെ കൂടി കൂട്ടിച്ചേര്‍ക്കുക ( കോപ്പി & പേസ്റ്റ് ചെയ്യുക )
<b:widget id='Label99' locked='false' title='Labels' type='Label'>
<b:includable id='main'>
<b:if cond='data:title'>

<data:title/>

</b:if>

<b:include name='quickedit'/>

</b:includable>
</b:widget>
ഇനി ടെമ്പ്ലേറ്റ് SAVE ചെയ്യുക .
Add a Gadget ക്ലിക്ക് ചെയ്ത ശേഷം ഒരു Label ഗാട്ജെറ്റ് ചേര്‍ക്കുക ..
ഇപ്പോള്‍ താങ്കളുടെ ബ്ലോഗിലെ ലേബല്‍ വിട്ജെറ്റ്
കമ്പ്യൂട്ടര്‍ മൗസ് വെക്കുമ്പോള്‍ (പോയിന്റ് ചെയ്യുമ്പോള്‍ )
ചലിക്കുന്ന രൂപത്തില്‍ ആയതു കാണാം ...

How to Add Wordle Type Flash Label Cloud (FatColud) Widget For Blogger / Blogspot

വളരെയധികം നന്ദി....:)
ReplyDeletewelcome ..:)
Deleteഉഷാര്‍
ReplyDeletethanks ..:)
Deletehi noushad.....i have one prob.....when i commts in any other blog...
ReplyDeleteit hs to show my name"mydreams" but now it showing dear( that is my gmail id ) then it will re direct to google plus...pls advise me
dearkm@gmail.com
@mydreams dear
ReplyDeletepls check this post
may get a solution
thanks >>>
http://buzz.blogger.com/2011/10/use-your-google-profile-with-your.html
Dear Noushad..
ReplyDeletePls check the spelling of 'LABEL' , its not correct ..
cskollam.com
Thanks ....it's ok now ..:)
Delete